ജയലളിതയുടെ അഞ്ചാം ചരമ വാർഷികം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ അഞ്ചാം ചരമ വാർഷിക ദിനം അണ്ണാ ഡി.എം.കെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ചെന്നൈ മറിന കടൽക്കരയിലെ ജയലളിത സമാധി പുഷ്പാലംകൃതമായിരുന്നു. പാർട്ടി കോ ഓഡിനേറ്റർ ഒ.പന്നീർശെൽവം, കോ ഓഡിനേറ്റർ എടപ്പാടി കെ പളനിസാമി എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും ജനപ്രതിനിധികളും പ്രവർത്തകരും പുഷ്പാജ്ഞലിയർപ്പിച്ചു.

ഒ.പന്നീർശെൽവം പ്രതിജ്ഞാ വാചകം ചൊല്ലി. തുടർന്ന് നേതാക്കളും പ്രവർത്തകരും പ്രതിജ്ഞ ചൊല്ലി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ജയലളിതയുടെ പടംവെച്ച് അലങ്കരിച്ച് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. മിക്കയിടങ്ങളിലും അന്നദാനവും നടന്നു. 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...