ജമാ അത്തെ ഇസ്ലാമി നടത്തി വരുന്ന കാമ്പയിന്‍റെ ഭാഗമായി സൗഹൃദ സംഗമം പത്തനംതിട്ടയിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇസ്ലാം ആശയസംവാദത്തിന്‍റെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ ജമാ അത്തെ ഇസ്ലാമി നടത്തി വരുന്ന കാമ്പയിന്‍റെ ഭാഗമായി സൗഹൃദ സംഗമം പത്തനംതിട്ടയിൽ നടന്നു. പത്തനംതിട്ട ഇസ്ലാമിക് സെന്‍റെറിൽ നടന്ന സൗഹൃദ സംഗമം ജംയ്യത്തുൽഉലമാ ജില്ലാ പ്രസിഡന്‍റ് അബ്ദുൽ ശുക്കൂർ മൗലവി ഉത്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എം.എം ഷാജി അധ്യക്ഷത വഹിച്ചു. ഷെഹീർ മൗലവി, ഡോ.സക്കീർ ഹുസൈൻ, പി.എച്ച് റഷീദ്, ഒ.എം ഹനീഫ എന്നിവർ പ്രസംഗിച്ചു. ഷിയാസ് പന്തളം ഖിറാഅത്ത് നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപി എസ് ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല, ആവശ്യം തള്ളി സംസ്ഥാന സർക്കാർ

0
കൊച്ചി: മുൻകൂറായി അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെ ഡിജിപി എസ്...

പരവതാനി വിരിച്ചില്ല ; ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ മന്ത്രി കെ...

0
ആലപ്പുഴ: പരവതാനി വിരിച്ചില്ല ഉദ്ഘാടന വേദിയിലേക്ക് എത്താൻ കാറിൽ നിന്ന് ഇറങ്ങാതെ...

മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

0
ഇംഫാൽ: മണിപ്പൂരിൽ സെൻസസിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

മന്ദമരുതി – വെച്ചൂച്ചിറ റോഡിൽ മാലിന്യം തള്ളുന്നു

0
റാന്നി : മന്ദമരുതിയിലെ ജനവാസ മേഖലയോട് ചേർന്ന് സാമൂഹ്യ വിരുദ്ധർ വ്യാപകമായി...