സ്‌ട്രോങ് റൂമിലെ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റിയതില്‍ ദുരൂഹത : ജയന്തി രാജൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കൂത്തുപറമ്പ് മണ്ഡലത്തിലെ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് മുന്നിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റലിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി ജയന്തി രാജൻ. ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സ്ഥാനാർഥിയുടെ ഏജൻ്റ് എത്തുംമുമ്പെ ഹാർഡ് ഡിസ്ക് മാറ്റി. മാറ്റിയ സമയത്തെ വിഷ്വൽ കട്ടാണ്. എന്തുകൊണ്ട് കൂത്തുപറമ്പിലും തലശ്ശേരിയിലും മാത്രം ഹാർഡ് ഡിസ്ക് മാറ്റേണ്ടി വരുന്നു എന്നും ജയന്തി രാജൻ.

സ്റ്റോറേജ് തീർന്നു എന്നു പറഞ്ഞാണ് ബ്രണ്ണൻ കോളേജ് സ്ട്രോങ് റൂമിന് മുന്നിലെ ക്യാമറകളുടെ ഹാർഡ് ഡിസ്ക് മാറ്റിയത്. ഹാർഡ് ഡിസ്ക്ക് മാറ്റുന്ന കാര്യം അറിയിച്ച് സ്ഥാനാർഥികളുടെ ഏജൻ്റുമാരെ വിളിപ്പിച്ചിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...