ജ​യ​പ്ര​ദ ഒ​ളി​വി​ൽ​പ്പോ​യി ; അ​റ​സ്റ്റ് ചെ​യ്യാ​ൻ ഉ​ത്ത​ര​വിട്ട് കോടതി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി : തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ന​ടി​യും മു​ൻ എം​പി​യു​മാ​യ ജ​യ​പ്ര​ദ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി കോ​ട​തി. ര​ണ്ട് കേ​സു​ക​ളു​ടെ വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​യ​പ്ര​ദ ഒ​ളി​വി​ലാ​ണെ​ന്ന് പ്ര​ത്യേ​ക കോ​ട​തി പ്ര​ഖ്യാ​പി​ച്ചു. ജ​യ​പ്ര​ദ​യെ അ​റ​സ്റ്റ് ചെ​യ്ത് മാ​ർ​ച്ച് ആ​റി​ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും കോ​ട​തി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തിട്ടുണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാം​പൂ​രി​ലെ കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ർ ബി​ജെ​പി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു​വെ​ന്നാ​ണ് കേ​സ് വന്നിരിക്കുന്നത്. ഏ​ഴ് ത​വ​ണ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടും ജ​യ​പ്ര​ദ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് എം​പി എം​എ​ൽ​എ പ്ര​ത്യേ​ക കോ​ട​തി അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് നാളെ സമാപനം

0
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് സമാപനം...

ആറന്മുള ജലമേള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിന്ന് ഡ്രൈവർമാർക്ക് ക്ഷേത്ര പരിസരത്തേക്ക് എത്താൻ കെ.എസ്.ആര്‍.റ്റി.സി സർവീസ്...

0
ആറന്മുള : ആറന്മുള ഉത്രട്ടാതി ജലമേള കാണുന്നതിനായി എത്തിച്ചേരുന്ന വാഹനങ്ങൾ പോലീസ്...

അതിതീവ്ര വെള്ളപ്പൊക്കം : റാന്നിയില്‍ സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ലെന്ന് ഇരകൾ

0
റാന്നി : റാന്നിയില്‍ ഈ മാസം ആദ്യമുണ്ടായ അതിതീവ്ര വെള്ളപ്പൊക്കത്തിൽ നഷ്ടം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....