മാത്യു ടി.തോമസിനെ കൈവിട്ട് ദേശീയ നേതൃത്വം ; മന്ത്രിയാകാന്‍ കൃഷ്ണന്‍കുട്ടി മതിയെന്ന് ദേവഗൗഡ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാര്‍ട്ടിക്കു വേണ്ടി അഹോരാത്രം പണിയെടുത്ത മാത്യൂ ടി തോമസിനെ  കൈവിട്ട് ദേശീയ നേതൃത്വം. പിണറായിയുടെ രണ്ടാം മന്ത്രിസഭയില്‍ കൃഷ്ണന്‍കുട്ടി മതിയെന്ന്  ദേവഗൗഡ. മാത്യു ടി തോമസോ കെ കൃഷ്ണന്‍ കുട്ടിയോ എന്ന ചോദ്യത്തിനാണ് മന്ത്രിസഭയിലേക്ക് കെ കൃഷ്ണന്‍ കുട്ടി തന്നെ എന്ന ജെഡിഎസ് തീരുമാനം വന്നത്.

രണ്ട് എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്.  ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം പങ്കിടുന്നതിനെക്കുറിച്ച് ചര്‍ച്ച ഉണ്ടായിരുന്നെങ്കിലും അതേക്കുറിച്ചൊന്നും വ്യക്തമാക്കാതെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

21 അംഗങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉണ്ടാകുക എന്നാണ് ഇടതുമുന്നണിയോഗം എടുത്ത തീരുമാനം . സിപിഎമ്മിന് 12 , സിപിഐ 4 ,കേരളാ കോണ്‍ഗ്രസ്, ജനതാദള്‍ , എന്‍സിപി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനവും എന്നാണ് ധാരണ. നാല് ഘടകക്ഷികള്‍ തമ്മില്‍ രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ടേം വ്യവസ്ഥയില്‍ പങ്കിടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...