ആർ.ആർ.ആർ ബോളിവുഡ് സിനിമയെന്ന് ഓസ്കാർ വേദിയിലെ വിശേഷണത്തിൽ അവതാരകന് നേരെ പ്രകോപിതരായി ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ നടന്ന 95-ാമത് ഓസ്കര്‍ പുരസ്കാര വേളയിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’വിനും സംഗീത സംവിധായകൻ എം.എം കീരവാണിക്കും അഭിനന്ദന പ്രവാഹം. പുരസ്കാര നേട്ടത്തിന് പിന്നാലെ ട്വിറ്ററിൽ സിനിമയുമായി ബന്ധപ്പെട്ട് പുതിയ ചർച്ചകളും ഉടലെടുക്കുകയാണ്. ദക്ഷിണേന്ത്യൻ ചിത്രം എന്നതിന് പകരം അവതാരകനായ ജിമ്മി കിമ്മൽ ആർ ആർ ആറിനെ ബോളിവുഡ് എന്നാണ് ഓസ്കാർ വേദിയിൽ വിശേഷിപ്പിച്ചത്. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററിൽ നിറയുന്നത്. ‘ആര്‍ആര്‍ആര്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രമാണ്, ഒരു തെലുങ്ക് ചിത്രം, ടോളിവുഡ്. ചില ഓസ്‌കറുകൾ പറയുന്നത് പോലെ ബോളിവുഡ് അല്ല,’ എന്നാണ് എഴുത്തുകാരിയായ പ്രീതി ചിബ്ബർ ട്വീറ്റ് ചെയ്തത്. ‘രാജമൗലി പോലും തെലുങ്ക് സിനിമയാണ് ആർ ആർ ആർ എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാലും ഹോളിവുഡുകാർക്ക് അത് ബോളിവുഡ് പാട്ടോ സിനിമയോ ആണ്’ എന്നാണ് മറ്റൊരു ട്വീറ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...