ജിസ് ജോയ് ചിത്രം ‘ഇന്നലെ വരെ’ ; ചിത്രം നാളെ ഒടിടിയിൽ റിലീസ് ചെയ്യും

For full experience, Download our mobile application:
Get it on Google Play

സംവിധായകൻ ജിസ് ജോയുടെ പുതിയ ചിത്രം ‘ഇന്നലെ വരെ’ നാളെ ഒടിടിയിൽ സോണി ലീവിൽ റിലീസ് ചെയ്യും. ഒരു ത്രില്ലർ ചിത്രമാണിത്. ഫീൽ ഗുഡ് സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു പാതയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് പെപ്പെ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റെബ മോണിക്ക ജോൺ, റോണി ഡേവിഡ് രാജ്, അതുല്യ ചന്ദ്ര എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും ; ഏഴുപേർ മരിച്ചു

0
പാട്‌ന : ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിൽ...