പാണമ്പ്രയില്‍ അക്രമത്തിനിരയായ പെണ്‍കുട്ടികളെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച പരാതിയില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി : പാണമ്പ്രയില്‍ അക്രമത്തിനിരയായ പെണ്‍കുട്ടികളെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച പരാതിയില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലിംലീഗ് തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പ് പാണമ്പ്രയില്‍ ബൈക്ക് യാത്രികരായ സഹോദരികളെ ആക്രമിച്ചെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.എച്ച്‌ ഇബ്രാഹിം ഷബീര്‍ ഇടക്കാല ജാമ്യത്തിലാണ്. ഈ സംഭവത്തെ തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും മതവിദ്വേഷം പരത്തുന്ന തരത്തിലും റഫീക്ക് പാറക്കല്‍ സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റിട്ടെന്നായിരുന്നു പരാതി. കേസില്‍ അടുത്ത ദിവസം പെണ്‍കുട്ടികളുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തും. ഇബ്രാഹീം ഷബീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി 14ന് വിശദ വാദം കേള്‍ക്കും. റഫീക്ക് പാറക്കലിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...

വിവാഹ മോചനത്തിന് കേസ് നൽകിയതിൽ വിരോധം ; കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ്...