നരിയാപുരം; ഇൻസ്റ്റഗ്രാമിൽ 20 മില്യനിലധികം പ്രേക്ഷകരെ നേടിയ ആദ്യമലയാളിയും ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും വരയരങ്ങ് തനതുകലാരൂപത്തിന്റെ ആവിഷ്കർത്താവുമായ ജിതേഷ്ജിയെ നരിയാപുരം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ സൈനികർ ആദരിച്ചു. പന്തളം തെക്കേക്കര ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് കേണൽ കെ പി ഉണ്ണികൃഷ്ണൻ നായർ ജിതേഷ്ജിയെ പൊന്നാടയണിക്കുകയും പ്രശസ്തിഫലകം സമ്മാനിക്കുകയും ചെയ്തു. നരിയാപുരം സൈനികകൂട്ടായ്മ കോർഡിനേറ്റർ എ പി മധുസൂധനൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
സൈനികരായ സന്തോഷ് കുമാർ, നാരായണകുറുപ്പ്, കെ ആർ ജയകുമാർ, എ പി ശശിധരൻ നായർ, കെ ജി രമേഷ് കുമാർ, ശ്രീകാന്ത്, പ്രസന്നകുമാരൻ നായർ, അംബരീഷ്, ശ്രീജിത്ത് എസ് നായർ, രതീഷ് കുമാർ, പ്രദീപ് കുമാർ, രാജമോഹനൻ നായർ, പി ജി മുരളീധരൻ നായർ, പ്രവാസി വാട്സ് ആപ് കൂട്ടായ്മ പ്രതിനിധി മുരളി പണിക്കരേത്ത് തുടങ്ങിയവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























