റോഡ്‌ നവീകരണം ; നഗരസഭക്കെതിരെ പ്രതിഷേധവുമായി കെട്ടിട ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം എൻഎസ്എസ് കോളേജ് ബൈപ്പാസ് റോഡ് നവീകരണത്തിൽ നഗരസഭക്കെതിരെ പ്രതിഷേധവുമായി കെട്ടിട ഉടമകള്‍. റോഡ് വീതി കൂട്ടി കോൺഗ്രീറ്റ് ചെയ്യാനുള്ള പദ്ധതിയാണ് നഗരസഭയുടേത്. എന്നാല്‍ ലക്ഷങ്ങൾ വില വരുന്ന സ്വന്തം ഭൂമി റോഡിന് സൗജന്യമായി വിട്ടു നൽകാൻ ഭൂവുടമകൾ തയ്യാറല്ല. കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകാതെയും അവരുമായി ആലോചിക്കാതെയും സർവ്വേ നടത്തി കുറ്റിയടിച്ച് റോഡിന് വീതി കൂട്ടാൻ നടത്തിയ ശ്രമം ഉടമകൾ തടഞ്ഞിരുന്നു. നവീകരണത്തിനായി നീക്കിവെച്ച പണം നഗരസഭയ്ക്ക് ഉപയോഗിക്കാനും കഴിഞ്ഞില്ല. തകർന്ന് താറുമാറായി കിടക്കുന്ന റോഡ് നന്നാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നാണ് കടയുടമകളുടെ കൂട്ടായ്മയായ ബൈപ്പാസ് കെട്ടിട ഉടമ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കണം ; വ്യവസായിയുടെ റിവിഷൻ ഹർജി തള്ളി കോടതി

0
ബംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ അച്ഛന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി...

ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി : അഡ്വ.സി...

0
അടൂർ : ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...