വളര്‍ത്തു നായക്കൊപ്പം കളിക്കുന്നതിനിടയില്‍ ജോ ബൈഡന്റെ കാലിന് പരുക്ക്

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : വളര്‍ത്തു നായക്കൊപ്പം കളിക്കുന്നതി നിടയില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലിന് പരുക്ക്. മേജര്‍ എന്ന വളര്‍ത്തുനായയ്ക്കൊപ്പം കളിക്കുന്നതിനിടെയാണ് കാലിന് പരുക്കേറ്റത്. അതേസമയം, ബൈഡന്റെ എല്ലുകള്‍ക്ക് പൊട്ടലുകളില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

78കാരനായ ബൈഡന് ശനിയാഴ്ച നായ്ക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് പരുക്കേറ്റത്. തുടര്‍ന്ന് ഇന്നലെ ബൈഡനെ എക്സ് റേയ്ക്കും സി.ടി. സ്‌കാനിങ്ങിനും വിധേയനാക്കി. പ്രാഥമിക എക്സ് റേ പരിശോധനയില്‍ അസ്ഥിയ്ക്ക് പൊട്ടലുകളില്ലെന്ന് വ്യക്തമായതായി. ബൈഡന്റെ സ്വകാര്യ ഡോക്ടര്‍ കെവിന്‍ ഒ കോണറിനെ ഉദ്ധരിച്ച്‌ പ്രത്യേക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മേജര്‍, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ജോ ബൈഡനുള്ളത്. മേജറിനെ 2018ലാണ് ബൈഡന്‍ ദത്തെടുത്തത്. 2008ലാണ് ചാമ്ബിനെ ബൈഡന്‍ വാങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...