പി.സി ജോര്‍ജിന്റെ ആളല്ല താന്‍ എന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പി.സി ജോര്‍ജിന്റെ ആളല്ല താന്‍ എന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. താന്‍ സിപിഐ എം അംഗമാണെന്നും ഒരു വിവാഹത്തില്‍ കണ്ടുമാത്രമുള്ള പരിചയമേ പി.സി ജോര്‍ജുമായുള്ളുവെന്നും ജോ ജോസഫ് പറഞ്ഞു. തന്റെ സ്വന്തം ആളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നായിരുന്നു പി.സി ജോര്‍ജ് പറഞ്ഞത്. കെട്ടിപ്പിടിച്ചു ഉമ്മ നേരത്തെ കണ്ടപ്പോള്‍ തന്നിരുന്നു. കേരള കോണ്‍ഗ്രസുകാരാണ് ജോ ജോസഫിന്റെ കുടുംബം മുഴുവനെന്നും ജനപക്ഷം കേരള കോണ്‍ഗ്രസിന്റെ അടുത്ത ബന്ധുവാണ് അദ്ദേഹത്തിന്റെ അടുത്ത ബന്ധു വെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...