പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പോളണ്ടില്‍ വെയര്‍ഹൗസ് വര്‍ക്കറായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നുപറഞ്ഞ്​ നിരവധി പേരെ വഞ്ചിച്ച കേസിലെ പ്രതി അറസ്​റ്റില്‍. ആലുവ തോട്ടക്കാട്ടുകര ചെറുകടവില്‍ ഹൗസില്‍ സന്തോഷ് ജോസഫിനെയാണ്​ (49) എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം കോമ്പാറയില്‍ സാന്‍ജോസ് ഇന്‍റര്‍നാഷനല്‍ എന്ന സ്ഥാപനത്തിന്റെ മറവിലാണ്​ തട്ടിപ്പ്​ നടത്തിയത്​. പോളണ്ടില്‍ വെയര്‍ഹൗസില്‍ വര്‍ക്കറായി ജോലി മേടിച്ചുകൊടുക്കാം എന്നുപറഞ്ഞായിരുന്നു പരാതിക്കാരുടെ കൈയില്‍നിന്ന്​ പ്രതി പണം കൈപ്പറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...