മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പരാതിനല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പരാതിനല്‍കി. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തെറ്റായ ഉത്തരം നല്‍കിയെന്ന് ആരോപിച്ചാണ് അന്‍വര്‍ സാദത്ത് രംഗത്ത് എത്തിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയില്‍ ഉള്‍പെടുത്തി നല്‍കിയെന്നായിരുന്നു നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി. എന്നാല്‍ സിഡി കിട്ടിയില്ലെന്ന് അന്‍വര്‍ സാദത്ത് ആരോപിക്കുന്നു. അതിനിടെ സംസ്ഥാനത്ത് വീണ്ടും കെ – റെയില്‍ അതിരടയാളക്കല്ലുകള്‍ പിഴുതു. കണ്ണൂര്‍ മാടായിപ്പാറയില്‍ സ്ഥാപിച്ച കെ – റെയില്‍ കല്ലുകളാണ് വീണ്ടും പിഴുതു മാറ്റിയത്. എട്ട് അതിരടയാള കല്ലുകള്‍ പിഴുത് റോഡില്‍ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണ് ഇന്ന് രാവിലെ കണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...