ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടിയെടുത്തു​ ; ഉത്തരാഖണ്ഡ് സ്വദേശികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യി​ൽ​ നി​ന്ന്​ പ​ണം ത​ട്ടി​യ കേ​സി​ൽ ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റിൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്ലോ​ബ​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ധ്യാ​പ​ക ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ഹ​രി​ദ്വാ​ർ സ്വ​ദേ​ശി വീ​രേ​ഷ് കു​മാ​ർ (34), ഡെ​റാ​ഡൂ​ൺ സ്വ​ദേ​ശി സു​മി​ത്ത് കു​മാ​ർ ആ​ര്യ (32) എ​ന്നി​വ​രെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ്  പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

‘ക​രി​യ​ർ ഗ്രോ​ത്ത്’ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ എ​ച്ച്.​ആ​ർ ദീ​പ്തി​യാ​ണെ​ന്ന് സ്വ​യം പ​രി‍ച​യ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗാ​ർ​ത്ഥി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ൽ വി​ളി​ച്ച് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ 2.50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്നാ​ണ്​ പ​രാ​തിയിൽ പറയുന്നത്. എ​സ്.​ഐ ദി​ൽ​ജി​ത്ത് എ​സ്.​എ​സ്, സീ​നി​യ‍‍‍ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​ണി​ക​ണ്ഠ​ൺ, വി​നോ​ദ്, സി.​പി.​ഒ അ​നു എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...