വെബ് ജേര്‍ണലിസ്റ്റുകളെയും മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്‌കളെയും ആവശ്യമുണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട മീഡിയായിലേക്ക് പരിചയസമ്പന്നരായ വെബ് ജേര്‍ണലിസ്റ്റുകളെയും മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്‌കളെയും ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ തങ്ങളുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദമായ ബയോഡാറ്റ പത്തനംതിട്ട മീഡിയയുടെ എച്ച്.ആര്‍ വിഭാഗത്തിലേക്ക് അയക്കുക. ഏത് ഒഴിവുകളിലേക്കാണ് അപേക്ഷിക്കുന്നതെന്ന് സബ്ജക്ടില്‍ പ്രത്യേകം രേഖപ്പെടുത്തണം. മുന്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും അടക്കം ചെയ്യണം. ടെലഫോണിക് ഇന്റര്‍വ്യൂവിന്റെയും ഓണ്‍ ലൈന്‍ ടെസ്റ്റിന്റെയും (വെബ് ജേര്‍ണലിസ്റ്റുകള്‍ക്ക് മാത്രം) അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം.

വെബ് ജേര്‍ണലിസ്റ്റ്
പോസ്റ്റ്‌ – എഡിറ്റര്‍ കം പബ്ളിഷര്‍
ഒഴിവുകള്‍ – 02
കുറഞ്ഞ യോഗ്യത – ജേര്‍ണലിസത്തില്‍ ബിരുദം
പരിചയം  – ഓണ്‍ ലൈന്‍ വെബ് പോര്‍ട്ടലില്‍ (മലയാളം) കുറഞ്ഞത്‌ രണ്ടുവര്‍ഷം, സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം
ജോലിസ്ഥലം – പത്തനംതിട്ട ഓഫീസ്‌
പ്രതിഫലം – മാസം 10000 മുതല്‍

പോസ്റ്റ്‌ – സബ് എഡിറ്റര്‍
ഒഴിവുകള്‍ – 04
കുറഞ്ഞ യോഗ്യത – ജേര്‍ണലിസത്തില്‍ ബിരുദം
പരിചയം  – ഓണ്‍ ലൈന്‍ വെബ് പോര്‍ട്ടലില്‍ (മലയാളം) കുറഞ്ഞത്‌ ഒരു വര്‍ഷം, സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം
ജോലിസ്ഥലം – പത്തനംതിട്ട ഓഫീസ്‌
പ്രതിഫലം – മാസം 8000 മുതല്‍

പോസ്റ്റ്‌ – സബ് എഡിറ്റര്‍ ട്രെയിനി
ഒഴിവുകള്‍ – 03
കുറഞ്ഞ യോഗ്യത – ജേര്‍ണലിസത്തില്‍ ബിരുദം
ജോലിസ്ഥലം – പത്തനംതിട്ട ഓഫീസ്‌
സ്റ്റൈപെന്റ് – പ്രതിമാസം 4000 മുതല്‍

മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്‌
പോസ്റ്റ്‌ – മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്‌
ഒഴിവുകള്‍ – 05
കുറഞ്ഞ യോഗ്യത –  ബിരുദം
പരിചയം  – പത്ര/ദൃശ്യ /ഓണ്‍ ലൈന്‍  മാധ്യമങ്ങളില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലുള്ള പ്രവര്‍ത്തന പരിചയം
ജോലിസ്ഥലം – കേരളത്തിലോ പുറത്തോ ആകാം
പ്രതിഫലം – കമ്മീഷന്‍ വ്യവസ്ഥ

അപേക്ഷിക്കേണ്ട വിലാസം – [email protected]
അന്വേഷണങ്ങള്‍ – 94473 66263, 85471 98263 , 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...