ഓണ്‍ ലൈന്‍ ന്യുസ് ചാനലിലേക്ക് വെബ്‌ ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണ്‍ ലൈന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തി പരിചയമുള്ള വെബ്‌ ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്. എഡിറ്റര്‍ കം പബ്ലിഷര്‍ തസ്തികയില്‍ കുറഞ്ഞത്‌ രണ്ടു വര്‍ഷമെങ്കിലും പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ഒരു ഒഴിവും വര്‍ക്ക് അറ്റ് ഹോം എന്ന നിലയില്‍ ഒരു ഒഴിവുമാണ് നിലവിലുള്ളത്. ശമ്പളം 12000 മുതല്‍ 16000 രൂപ വരെ. ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദമായ ബയോഡാറ്റയും പരിചയം തെളിയിക്കുന്ന വിവരങ്ങളും താഴെക്കാണുന്ന വിലാസത്തില്‍ അയക്കുക.

[email protected]
EASTINDIA BROADCASTING PRIVATE LIMITED
Pathanamthitta – Kerala. Ph. 0468 2333033
94473 66263 , 85471 98263

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...