ഓണ്‍ ലൈന്‍ ന്യുസ് ചാനലിലേക്ക് വെബ്‌ ജേര്‍ണലിസ്റ്റുകളെയും മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍സിനെയും ആവശ്യമുണ്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണ്‍ ലൈന്‍ മാധ്യമരംഗത്ത് പ്രവര്‍ത്തി പരിചയമുള്ള വെബ്‌ ജേര്‍ണലിസ്റ്റുകളെ ആവശ്യമുണ്ട്. എഡിറ്റര്‍ കം പബ്ലിഷര്‍ തസ്തികയില്‍ കുറഞ്ഞത്‌ രണ്ടു വര്‍ഷമെങ്കിലും പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ഒരു ഒഴിവും വര്‍ക്ക് അറ്റ് ഹോം എന്ന നിലയില്‍ ഒരു ഒഴിവുമാണ് നിലവിലുള്ളത്. മുന്‍ പരിചയം ഇല്ലാത്തവര്‍ക്ക് വെബ്‌ ജേര്‍ണലിസ്റ്റ് ട്രെയിനി തസ്തികയിലേക്കും അപേക്ഷിക്കാം.

മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് മാര്‍ക്കറ്റിംഗ് മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്‌ എന്നീ ഒഴിവുകള്‍ ഉണ്ട്. മാധ്യമ മേഖലയില്‍ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. മാര്‍ക്കറ്റിംഗ് മാനേജര്‍ തസ്തികയിലേക്ക് ബിസിനസ്സ്‌ മാനേജ്മെന്റില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദമായ ബയോഡാറ്റയും പരിചയം തെളിയിക്കുന്ന വിവരങ്ങളും താഴെക്കാണുന്ന വിലാസത്തില്‍ അയക്കുക. അപേക്ഷിക്കുന്നത് ഏത് പോസ്റ്റിലേക്ക് എന്നത് സബ്ജക്ട് ആയി രേഖപ്പെടുത്തേണ്ടതാണ്.
[email protected]
EASTINDIA BROADCASTING PRIVATE LIMITED
Pathanamthitta – Kerala. Ph. 0468 2333033
94473 66263 , 85471 98263

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...