യൂറോപ്പിന്റെ വാക്സീൻ പാസ്പോർട്ട് ; കോവിഷീൽഡിന് അംഗീകാരമില്ല

For full experience, Download our mobile application:
Get it on Google Play

മുംബൈ : യൂറോപ്പിന്റെ പുതിയ വാക്സീൻ പാസ്പോർട്ട് പദ്ധതിയിൽ അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ അസ്ട്രാസെനക ഉണ്ടെങ്കിലും ഇന്ത്യയുടെ കോവിഷീൽഡ് ഇല്ല. അസ്ട്രാസെനക ലൈസൻസ് ഉപയോഗിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് ഇന്ത്യയ്ക്കു പുറത്തു വാക്സീവിരിയ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ (ഇഎംഎ) അംഗീകാരത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷിക്കാതിരുന്നതു കൊണ്ടാണ് കോവിഷീൽഡ് വാക്സീൻ പട്ടികയിൽ ഉൾപ്പെടാതിരുന്നത്. അംഗീകൃത വാക്സീൻ സ്വീകരിച്ചവരെ യൂറോപ്പിലേക്കും പുറത്തേക്കും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണു വാക്സീൻ പാസ്പോർട്ട് പദ്ധതി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...