കോവിഡിന്റെ പുതിയ വകഭേദം പ്രതിരോധശേഷിയെ മറികടക്കുന്നത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ളതാണെന്ന് ഐ.എം.എ. സംസ്ഥാന റിസർച്ച് സെൽ വൈസ് ചെയർമാൻ ഡോക്ടർ രാജീവ് ജയദേവൻ പറഞ്ഞു. കഴിഞ്ഞ മാർച്ചിലാണ് ഡെൽറ്റ വകഭേദം രാജ്യത്തെത്തുന്നത്. ഏപ്രിൽ അവസാനത്തോടെ കൂടുതൽ വ്യാപിക്കുകയാണുണ്ടായത്. ഡി 117, ഡെൽറ്റ വകഭേദങ്ങൾക്ക് വളരെ വേഗത്തിൽ വ്യാപിക്കാനുള്ള കഴിവുമുണ്ട്. മൂന്നാം തരംഗം എന്ന വിശേഷണമല്ല മറിച്ച് കൂടുതൽ വകഭേദങ്ങൾ പ്രതിരോധിക്കുന്നതിനുവേണ്ട തയ്യാറെടുപ്പുകളാണ് ആവശ്യമെന്നും ഡോക്ടർ രാജീവ് ജയദേവൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...