രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി ജോ​ണ്‍ ബ്രി​ട്ടാ​സും ഡോ.​വി. ശി​വ​ദാ​സും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി ജോ​ണ്‍ ബ്രി​ട്ടാ​സും ഡോ.​വി. ശി​വ​ദാ​സും മ​ത്സ​രി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ബ്രി​ട്ടാ​സ് കൈ​ര​ളി ടി​വി എം​ഡി​യാ​ണ്. ഡോ. ​വി. ശി​വ​ദാ​സ​ന്‍ സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടറി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​രു​വ​ര്‍​ക്കും അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.

കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന കെ.​കെ. രാ​ഗേ​ഷി​ന് വീ​ണ്ടും അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പാ​ര്‍​ട്ടി അ​നു​മ​തി ന​ല്‍​കി​യി​ല്ല. വ​യ​ലാ​ര്‍ ര​വി, കെ.​കെ. രാ​ഗേ​ഷ്, പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് എ​ന്നി​വ​ര്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെടു​പ്പ് ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 30നാണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...