ചിറ്റാറില്‍ സംയുക്ത ക്രിസ്മസ് – പുതുവത്സര റാലി ഡിസംബർ 28 ന്

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ചിറ്റാറിലെ 19 ക്രിസ്തീയ ദേവാലയങ്ങളുടെ സഹകരണത്തിൽ ഡിസംബർ 28 ന്  സംയുക്ത ക്രിസ്മസ് -പുതുവത്സര റാലി നടത്തുന്നു. റാലിക്കു ശേഷം ചിറ്റാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനു സമീപമുള്ള ഡെൽറ്റ ഗ്രൗണ്ടിൽ സാംസ്‌കാരിക പൊതു സമ്മേളനം കാത്തോലിക്ക സഭ പുത്തൂർ ഭദ്രസന അധിപൻ ഗീവർഗീസ് മാർ മക്കാറിയോസ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം. പി. മുഖ്യ സന്ദേശം നൽകും. വിശിഷ്ടവ്യക്തികള്‍ക്ക് കെ.യൂ. ജനീഷ്‌കുമാർ എം.എൽ.എ. ആദരവ് നൽകും. ചാരിറ്റിയുടെ ഭാഗമായി വീടില്ലാത്തവർക്ക് ഭവനം നിർമ്മിച്ചു നൽകൽ, ചികിത്സ സഹായ പദ്ധതി, എഡ്യൂക്കേഷൻ സഹായ പദ്ധതികളും ഏറ്റെടുക്കുമെന്ന് യൂ.സി.എഫ്. പ്രസിഡന്റ്‌ റവ. റിജോ മാത്യു ജോയ്, ജനറൽ കൺവീനർ തോമസ് എബ്രഹാം, ജിന്റോ വാളിപ്ലാക്കൽ, ജോജി ചിറ്റാർ, ബിനു, സോജു എന്നിവർ പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...