ജോയിന്റ് കൗൺസിൽ മല്ലപ്പള്ളി മേഖല സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ജോയിന്റ് കൗൺസിൽ മല്ലപ്പള്ളി മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സോയാമോൾ ഉദ്ഘാടനം ചെയ്തു. ഡി എ കുടിശികയും ലീവ് സറൻഡറും പുന സ്ഥാപിക്കണമെന്നും മല്ലപ്പള്ളിയിൽ നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്‍റര്‍ പ്രവർത്തനം പുനരാരംഭിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആർ. മനോജ്‌കുമാർ, എൻ അനിൽ, പി.എസ്. മനോജ്‌കുമാർ, ടി.ടി അനീഷ്‌, പി.ജെ ജോസൂട്ടി, എം.ജി ബിന,എം.ആര്‍ സുനിൽ, ആര്‍.എസ് സുജിത്, എം.ജെ ഷീജ, വി ജയന്തി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി ടി.ടി അനീഷ് (പ്രസിഡന്‍റ്), പി.ജെ ജോസൂട്ടി(സെക്രട്ടറി),അമ്പിളി (ട്രഷറര്‍),വി.ജയന്തി (വനിതാ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...