ജോയിന്റ് കൗൺസിൽ മേഖല സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

അടൂർ : ജോയിന്റ് കൗൺസിൽ മേഖല സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു. ആര്‍ മനോജ്‌ കുമാർ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സുരേഷ് അധ്യക്ഷത വഹിച്ചു. അഖിൽ മേഖല റിപ്പോർട്ട്‌ അവതരിപ്പിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ കൃഷ്ണകുമാർ, ആര്‍ രമേശ്‌, സംസ്ഥാന കമ്മിറ്റി അംഗം സോയമോൾ, അനിൽ, സരള, പ്രസാദ്, സബീന,രജനി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...