ജോമോന്‍ പൊടിപാറ യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റ്

For full experience, Download our mobile application:
Get it on Google Play

ചെറുതോണി : കേരളാ യൂത്ത്ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റായി ജോമോന്‍ പൊടിപാറ,  ജനറല്‍ സെക്രട്ടറിയായി വിപിന്‍ സി. അഗസ്റ്റിന്‍,  ട്രഷററായി റെയ്ഗണ്‍ മാത്യു എന്നിവരെ തെരഞ്ഞെടുത്തു.  മറ്റ് ഭാരവാഹികള്‍ ഡെന്‍സില്‍ വെട്ടിക്കുഴിച്ചാലില്‍, സാജന്‍ എബ്രാഹം (വൈസ് പ്രസിഡന്‍റുമാര്‍) ജോമി കുന്നപ്പിള്ളി, ആനന്ദ് വടശ്ശേരില്‍, ആല്‍ബിന്‍ വറപോളയ്ക്കല്‍, ഡിജോ വട്ടോത്ത് (സെക്രട്ടറിമാര്‍).

തെരഞ്ഞെടുപ്പിന് കേരള കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ റിട്ടേണിംഗ് ഓഫീസര്‍ ആയിരുന്നു.  പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല,  പാര്‍ട്ടി ജില്ലാ ഓഫീസ് ചാര്‍ജ്ജ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി രാരിച്ചന്‍ നീറണാകുന്നേല്‍,  പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷിജോ തടത്തില്‍, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടരി സണ്ണി സ്റ്റോറില്‍ , വൈസ് പ്രസിഡന്‍റ് അഡ്വ. ജോബിന്‍ ജോളി, നിയോജക മണ്ഡലം പ്രസിഡന്‍റുമാരായ ബ്രീസ് ജോയ് മുള്ളൂര്‍, ജെമറ്റ് ഇളംതുരുത്തിയില്‍, അനീഷ് മങ്ങാരത്തില്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് പ്രിന്‍റോ ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...