ന്യായാധിപന്‍ നീതിമാനായ ദൈവത്തെ പോലെ ശിക്ഷ വിധിച്ചു ; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ന്യായാധിപന്‍ നീതിമാനായ ദൈവത്തെ പോലെ ശിക്ഷ വിധിച്ചുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കൽ. മൂന്ന് പതിറ്റാണ്ട് കാലത്തെ നിയമപോരാട്ടം വിജയംകണ്ടിരിക്കുന്നു. അഭയയ്ക്ക് നൂറുശതമാനവും നീതി ലഭിച്ചു. ഏറെ സന്തോഷമുണ്ടെന്നും വിധിപ്രഖ്യാപനത്തിന് ശേഷം ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒടുവിൽ നീതി ലഭിച്ചെന്ന് അഭയയുടെ സഹോദരനും പ്രതികരിച്ചു. തടവ് ഒരു ദിവസമാണെങ്കിലും അത് നീതിയാണ്. ഇത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണെന്നും അഭയയുടെ സഹോദരന്‍ ബിജു തോമസ് പറഞ്ഞു. വിധിയില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...