Tuesday, May 28, 2024 6:24 am

കേരള കോണ്‍ഗ്രസ് എമ്മിനെ കേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ കേഡര്‍ പാര്‍ട്ടിയാക്കി മാറ്റുമെന്ന് ചെയര്‍മാന്‍ ജോസ് കെ മാണി. അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും ലെവി പിരിക്കുന്നതടക്കമുളള പരിഷ്‌കാരങ്ങള്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി അംഗീകാരം നല്‍കി.

താഴേത്തട്ടു മുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് പുതിയ പരിഷ്‌കാരം. വൈകാതെ സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും. പാര്‍ട്ടി പദവികള്‍ വഹിക്കുന്നവര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ ചീഫ് വിപ്പ്, ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാര്‍, തദ്ദേശ ജനപ്രതിനിധികള്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ലെവി ഏര്‍പ്പെടുത്തുന്നത്.

എല്‍ഡിഎഫില്‍ മൂന്നാം സ്ഥാനത്തുള്ള കേരള കോണ്‍ഗ്രസ് എമ്മിനെ കൂടുതല്‍ ശക്തമാക്കാനാണ് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും പരിഷ്ക്കാരങ്ങള്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കാലവർഷം ശക്തമാകും ; മുന്നറിയിപ്പുമായി കാലാവസ്ഥാകേന്ദ്രം

0
തിരുവനന്തപുരം: വേനൽ മഴ അവസാനിക്കുന്ന 31ന് കാലവർഷം സംസ്ഥാനത്തെത്തുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു....

വിപണി മൂല്യത്തെ ബാധിക്കുന്നതായി പരാതി ; നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കുമെതിരെ അദാനി

0
​ഡ​ൽ​ഹി​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​റാ​ലി​ക​ളി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​...

സംസ്ഥാനത്ത് ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തി

0
തിരുവനന്തപുരം: ട്രഷറിയിൽ നിയന്ത്രണം കൂട്ടി.ഇന്നുമുതൽ 5000രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക് മുൻകൂർ അനുമതി...

കൊച്ചി കപ്പൽശാലയുടെ വിപണിമൂല്യം 50,000 കോടിയായി ഉയർന്നു

0
കൊച്ചി: കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ കപ്പൽനിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ...