Wednesday, May 1, 2024 4:17 pm

കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തു ; പിജെ ജോസഫിനെതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പി ജെ ജോസഫ് വിഭാഗത്തിനെതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. മോൻസ് ജോസഫ് നടത്തുന്ന ട്രാക്ടർ റാലിയിൽ കേരള കോൺഗ്രസ് എമ്മിന്റെ പേര് ഉപയോഗിച്ചെന്ന് കാണിച്ച് ജോസ് പക്ഷം പോലീസിൽ പരാതി നൽകി. ജോസ് പക്ഷം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടമാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

കടുത്തുരുത്തിയിൽ മോൻസ് ജോസഫ് നടത്തുന്ന ട്രാക്ടർ റാലിയിൽ കേരള കോൺഗ്രസ് എം (ജോസഫ് വിഭാഗം) എന്ന പേരാണ് ഉപയോഗിച്ചത്. പോസ്റ്ററുകളിലും മറ്റും പേര് അടിച്ചുവന്നു. ഇത് അനുവദിക്കാനാകില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. പാർട്ടിയുടെ പേരും ചിഹ്നവും തമ്മിലുള്ള തർക്കത്തിൽ ജോസ് പക്ഷത്തിന് അനുകൂലമായ നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും സ്വീകരിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൂട് : കായിക മത്സരങ്ങൾക്ക് നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മുതൽ...

ത്രേദാഗ്നി തിരികെ അരണിയിലേക്ക് : ഇളകൊള്ളൂർ അതിരാത്രം അവസാനിച്ചു

0
കോന്നി : ഇളകൊളളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 മുതൽ നടന്നു...

തമിഴ്‌നാട് കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം ; നാല് മരണം

0
ചെന്നൈ: തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. നിരവധി...

കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു

0
ന്യൂഡൽഹി: കല്യാണ വീട്ടിൽ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ...