തോ​മ​സു​മാ​യു​ള്ള ല​യ​നം ജോ​സ​ഫി​ന് ബി​ജെ​പി​യി​ലേ​ക്കു​ള്ള പാ​ലം : ജോ​സ് കെ. ​മാ​ണി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ലെ പി.​സി തോ​മ​സ്- പി.​ജെ. ജോ​സ​ഫ് ല​യ​ന​ത്തെ പ​രി​ഹ​സി​ച്ച്‌ ജോ​സ് കെ. ​മാ​ണി. തോ​മ​സു​മാ​യു​ള്ള ല​യ​നം ജോ​സ​ഫി​ന് ബി​ജെ​പി​യി​ലേ​ക്കു​ള്ള പാ​ല​മാ​ണ്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ യാ​ത്ര​യി​ല്‍ പി.​സി. തോ​മ​സ് പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും ജോ​സ് ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പി​റ​വ​ത്ത് സീ​റ്റ് കി​ട്ടാ​ത്ത​വ​രാ​ണ് പെ​യ്ഡ് സീ​റ്റെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. സി​ന്ധു​മോ​ള്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി​യ​ല്ല. സി​ന്ധു​മോ​ളു​ടേ​ത് പ​ഴ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ടും​ബ​മെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി. കു​റ്റ്യാ​ടി സീ​റ്റ് സി​പി​എ​മ്മി​ന് വി​ട്ടു ന​ല്‍​കി​യ​ത് ഗ്രൗ​ണ്ട് റി​യാ​ലി​റ്റി മ​ന​സി​ലാ​യ​തി​നാ​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...