റാന്നി : ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാൻ അനുസ്മരണവും റാന്നി മേഖലാതല ഐഡി കാർഡ് വിതരണവും റാന്നി വളയനാട്ടു ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ജയകുമാർ ഉദ്ഘടനം ചെയ്തു. ജില്ലാ സെക്രട്ടറി അംബി ആറന്മുള, ജില്ലാ ട്രഷറർ സണ്ണി സി. ജോസഫ്, മേഖല പ്രസിഡന്റ് ജിനോജ് സിറ്റി, സെക്രട്ടറി ബിനു ആവണി, സംസ്ഥാന കമ്മറ്റി അംഗം സനിഷ് വടക്കൻ, ഹരി ഭാവന, വനിത വിംഗ് ജില്ലാ സബ് കോർഡിനേറ്റർ രമ്യാ ലക്ഷ്മി സനിഷ് എന്നിവർ പ്രസംഗിച്ചു.
ജോസഫ് ചെറിയാൻ അനുസ്മരണം നടത്തി
RECENT NEWS
Advertisment



























