വിമാനകമ്പനികളുടെ നിരക്കു വർദ്ധന പിൻവലിക്കണം ; പ്രവാസി ഫെഡറേഷൻ ജില്ലാ കൺവൻഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ടും ശമ്പളം വെട്ടികുറച്ചും ദുരിതത്തിൽ ആയ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനകമ്പനികളുടെ നിരക്കു വർദ്ധന പിൻവലിക്കണമെന്ന് പ്രവാസി ഫെഡറേഷൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ടൈസൺ മാസ്റ്റർ എം.എൽ. എ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.കെ രാജു അധ്യക്ഷത വഹിച്ചു.

സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ ,ഏഴംകുളം നൗഷാദ്,വി.കെ പുരുഷോത്തമൻ പിള്ള,ജോജോ കോവൂർ, ബിജു പൂപ്പൻകാലായിൽ, അബ്ദുൾ ഷുക്കൂർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.കെ പുരുഷോത്തമൻ പിള്ള (പ്രസിഡൻറ്) സലിം, ഏബ്രഹാം ഈപ്പൻ(വൈസ് പ്രസിഡന്‍റ്) ജോജോ കോവൂർ(സെക്രട്ടറി) ഹരിദാസ്, ജോബി അടൂർ(ജോയിന്‍റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

0
കൊച്ചി: നോർത്ത് പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി...

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി

0
ദില്ലി: സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി...

വൈപ്പിനിൽ കപ്പലിന് തീ പിടിച്ചു ; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0
കാെച്ചി: എറണാകുളം വൈപ്പിനിൽ കപ്പലിന് തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ...

അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

0
ലഖ്നൗ: അയോധ്യ സംഭാവന തട്ടിപ്പിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ...