സാമൂദായിക സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആയിരുന്നു ജോസഫ് ജോർജ്ജ് വടക്കേടം ; അഡ്വ. എൻ. ബാബു വർഗ്ഗീസ്

For full experience, Download our mobile application:
Get it on Google Play

കോന്നി: കേരള കോൺഗ്രസ് സ്ഥാപക നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന ജോസഫ് ജോർജ്ജ് വടക്കേടത്തിൻ്റെ സ്മരണ നിലനിർത്തുന്നതിന് അരുവാപ്പുലത്ത് അദ്ദേഹത്തിൻ്റെ നാമധേയത്തിൽ സ്മാരകം നിർമ്മിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമതിയംഗം എൻ. ബാബു വർഗ്ഗീസ് ആവശ്യപ്പെട്ടു. അരുവാപ്പുലം പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിന് വേണ്ടി അശ്രാന്തം പരിശ്രമിച്ചിരുന്ന വ്യക്തിയും രാഷ്ട്രീയ സാമൂദായിക സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആയിരുന്നു ജോസഫ് ജോർജ്ജ് വടക്കേടം. മലയോര മേഖലയിലെ കർഷകൻ്റെയും തൊഴിലാളികളുടെയും സമഗ്രമായ വികസനത്തിന് അദ്ദേഹം വളരെയധികം പ്രവർത്തിച്ചിട്ടുണ്ടെന്നും അഡ്വ. എൻ. ബാബു വർഗ്ഗീസ് പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡൻ്റ് ഉമ്മൻ മാത്യൂ വടക്കേടം അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമതിയംഗം ജോസ് കൊന്നപ്പാറ, സംസ്ഥാന ജനറൽ സെക്രട്ടറി വർഗ്ഗീസ് ചള്ളക്കൽ, കെ.ടി.യു.സി ജില്ല പ്രസിഡൻ്റ് തോമസ്ക്കുട്ടി കുമ്മണ്ണൂർ, കെ.പി. തോമസ്, അഡ്വ. സജേഷ് കെ. സാം, ഏബ്രഹാം ചെങ്ങറ, രാജൻ ഡാനിയേൽ, അനിൽ ശസ്ത്രമണ്ണിൽ, കെ.സി നായർ, സ്റ്റീഫൻ ലാങ്കത്തറ, ജോസ് കുറ്റിയിൽ, ഷൈജു പി. ജോൺ, ജോസ് കണ്ണങ്കര, തോമസ് ജോർജ്ജ്, ജോൺസൺ മണ്ണിൽ എന്നീവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...