നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പെട്ട് ജനങ്ങൾ വീർപ്പുമുട്ടുന്നു ; ജോസഫ് എം പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : മൂന്നും നാലു ഇരട്ടിയായി വർധിച്ച നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പെട്ട് ജനങ്ങൾ വീർപ്പുമുട്ടുകയാണെന്നും വിലനിലവാരം പിടിച്ചുനിർത്താൻ ഇടപെടൽ നടത്തേണ്ട സർക്കാർ സംവിധാനം നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി. ഇതുപോലെ ഗുരുതരമായ ഒരു സാഹചര്യം ഇതിനുമുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്നും സിവിൽ സപ്ലൈസും കൺസ്യൂമർഫെഡും അടക്കമുള്ള സംവിധാനങ്ങളുടെ സാന്നിധ്യം പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഗവർണർ – സർക്കാർ വ്യാജ ഏറ്റുമുട്ടലും വിഴിഞ്ഞം സമരക്കാർക്കെതിരായ തീവ്രവാദ ബന്ധ ആരോപണവുമൊക്കെ ഉയർത്തുന്നതെന്നും പുതുശ്ശേരി പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.ഷിബു ഉമ്മൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, ജില്ലാ ഭാരവാഹികളായ രവീന്ദ്രനാഥ് ആമ്പല്ലൂർ, ചാക്കോ കയ്യത്ര, റെജി ജോൺ, അനിയൻ കോളൂത്ര, മോൻസി മൂലയിൽ, അനിൽ നാടാവള്ളിൽ, ഈപ്പൻ നൈനാൻ, നിയോജകമണ്ഡലം ഭാരവാഹികളായ വർഗീസ് തോമസ് ചന്ദനപള്ളി, ബ്ലെസൻ ജേക്കബ്, ജോസ് പൂവനേത്ത്, മോൻസി കുതിരവട്ടം, എ.ടി ഐസക്, മോൻസി കപ്പളശ്ശേരിൽ, ഗീവർഗീസ് മാത്യു, പ്രസന്നൻ എൻ.കെ, സജി മണ്ണാരെത്ത്, പി.ടി രാജു, ജോൺ മാത്യു, സജി തോമസ്, ഗിരീഷ് കുമാർ കെ.എൻ, ഗീവർഗീസ് യോഹന്നാൻ, ഉമ്മൻ മാത്തുണ്ണി, സ്റ്റീഫൻ വർഗീസ്, ലിജ ഹരീന്ദ്രൻ, പ്രിൻസ് കെ ആൻ്റോ, മുൻസിപ്പൽ കൗൺസിലർമാരായ കുമാരി.ടി, അർച്ചന കെ ഗോപി, ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...