പിക് അപ്പ് വാനിന്‍റെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : പിക് അപ്പ് വാനിന്‍റെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. പുത്തൂർ റോഡിൽ പത്തടി ജംക്‌ഷന് സമീപമാണ് അപകടം. വെണ്ടാർ പൊങ്ങൻപാറ മണിമംഗലത്ത് വീട്ടിൽ(ആഴാന്തകാല) രവീന്ദ്രൻപിള്ള(65)യാണ് മരിച്ചത്. കൊട്ടാരക്കരയിൽ നിന്നും സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. എതിരെ വന്ന പിക് അപ്പ് വാൻ നിയന്ത്രണം വിട്ട് വലതുഭാഗത്തേക്ക് കയറി സ്കൂട്ടറിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. സ്കൂട്ടറുമായി രവീന്ദ്രൻപിള്ള വാനിന്‍റെ അടിയിൽപ്പെട്ട്‌ തല്‍ക്ഷണം മരിച്ചു. ഒപ്പം ഉണ്ടായിരുന്ന ഭാര്യ ഷൈലജ(56)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: അരുൺരാജ്, രജിന. മരുമകൾ: സുധി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...