കോട്ടയം : മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എ. അബ്ബാസിനെ പൊൻകുന്നം ജനനിധി ബാങ്ക് ആദരിച്ചു. 25 വർഷം മുൻപ് പത്രവിതരണത്തിൽ തുടങ്ങിയ കെ എ അബ്ബാസ് കേരള പത്ര പ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും നിലവിൽ ലേഖകനും പൊൻകുന്നത്തെ മുതിർന്ന മാധ്യമ പ്രവർത്തകനും ആണ്. കേരള പത്ര പ്രവർത്തക അസോസിയേഷന്റെ അഭിനന്ദനങ്ങളും അറിയിച്ചു.
പൊൻങ്കുന്നത്തെ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എ. അബ്ബാസിനെ ആദരിച്ചു
RECENT NEWS
Advertisment



























