വാര്‍ത്തകള്‍ തയ്യാറാക്കുവാനും അതിലുപരി ആത്മധൈര്യവും നിങ്ങള്‍ക്കുണ്ടെങ്കില്‍ മാധ്യമ മേഖലയിലേക്ക് നിങ്ങള്‍ക്കും കടന്നുവരാം

For full experience, Download our mobile application:
Get it on Google Play

നിങ്ങള്‍ക്കും മാധ്യമരംഗത്തേക്ക് കടന്നുവരാം
മലയാളഭാഷ അനായാസം കൈകാര്യം ചെയ്യുവാനും വാര്‍ത്തകള്‍ തയ്യാറാക്കുവാനും അതിലുപരി ആത്മധൈര്യവും നിങ്ങള്‍ക്കുണ്ടെങ്കില്‍ മാധ്യമ മേഖലയിലേക്ക് നിങ്ങള്‍ക്കും കടന്നുവരാം. ഇരുചക്രവാഹനവും ആന്‍ഡ്രോയിഡ്‌ ഫോണും ഉണ്ടായിരിക്കണം. പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരും ജില്ലയുടെ പരിധിയില്‍ പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുള്ളവരും മാത്രം അപേക്ഷിക്കുക. സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ പ്രായപരിധി 30 വയസ്സില്‍ അധികരിക്കാന്‍ പാടില്ല. ടെലിഫോണ്‍ ഇന്റര്‍വ്യൂവും അഭിമുഖവും ഉണ്ടായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂന്നുമാസത്തെ പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ സ്റ്റൈഫന്റ് ഉണ്ടായിരിക്കും. പരിശീലനകാലയളവിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് Eastindia Broadcasting Private Limited ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ പത്തനംതിട്ട മീഡിയ, ന്യൂസ് കേരളാ 24 എന്നിവയില്‍  അവസരം ലഭിക്കും. ഇവര്‍ക്ക് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയില്‍ അംഗത്വവും ഐഡന്റിറ്റി കാര്‍ഡും നല്‍കും. ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രാദേശിക റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ആയിരിക്കും പ്രവര്‍ത്തിക്കേണ്ടി വരിക. ഓരോ താലൂക്കിലും രണ്ടുപേര്‍ക്ക് വീതം അവസരം ലഭിക്കും. താമസം തെളിയിക്കുന്ന രേഖകള്‍ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. ഏറ്റവും പുതിയ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും അടക്കം ചെയ്യണം. വിലാസം – [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...