പുതുമൺ താത്കാലിക പാതയിലെ യാത്ര ദുരിതമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പുതമൺ താത്കാലിക പാതയിലെ യാത്ര ദുരിതമെന്ന് യാത്രക്കാർ. ചെറു വാഹനങ്ങളാണ് ആദ്യം കടത്തി വിട്ടതെങ്കിൽ നിലവിൽ ഭാര വാഹനങ്ങൾ ഉൾപ്പെടെ പാതയിലൂടെ കടന്നു പോകുന്നതോടെയാണ് റോഡിൽ ഉറപ്പിച്ച മെറ്റിൽ ഇളകാൻ തുടങ്ങിയത്. അമിത ഭാരവുമായെത്തുന്ന വലിയ ടോറസുകൾ ഒഴികെ മറ്റെല്ലാ വാഹനങ്ങളും കടത്തിവിടാനാകുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പാതയിലൂടെ അമിത ഭാരം കയറ്റിയ വാഹനങ്ങളും കടന്നു പോകുന്നുണ്ട്. ഇതു മൂലം പ്രധാന പാതയിലേക്ക് കടക്കുന്ന ഭാഗത്തു റോഡിലെ മെറ്റിൽ ഇളകി മാറി ചെറു കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ചെറു കാറുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രധാന പാതയിലേക്ക് കടക്കാൻ ഏറെ പ്രയാസമുണ്ടാക്കുന്നു. ഭാര വാഹനങ്ങളെ നിരോധിക്കുകയോ പാതയുടെ ഉപരിതലം കൂടുതൽ ഉറപ്പിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ വേണം ഫയര്‍ ഫോഴ്സ് യൂണിറ്റ് ; പുതിയ എം.എല്‍.എയില്‍ പ്രതീക്ഷയര്‍പ്പിച്ച് മല്ലപ്പള്ളിക്കാര്‍

0
മല്ലപ്പള്ളി: മണിമലയാറ്റില്‍ മുങ്ങി മരണങ്ങളും അത്യാഹിതങ്ങളും വ്യാപകമാകുമ്പോള്‍ താലൂക്ക് ആസ്ഥാനമായ മല്ലള്ളിയില്‍...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

ഇന്നും നാളെയും മഴ സാധ്യത ; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച്...

പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ​ഗതാ​ഗത മന്ത്രി...

0
തിരുവനന്തപുരം: പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും...