ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ

For full experience, Download our mobile application:
Get it on Google Play

ജനീവ: ലോകത്ത് താപനില റെക്കോർഡിലെത്തി. ലോക ചരിത്രത്തിലെ കൂടിയ ചൂടാണ് ജൂലൈയിൽ രേഖപ്പെടുത്തുന്നത്. ആഗോളതാപനം എന്നത് ആഗോള ബോയിലിങ്ങ് ആയി മാറിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. കാലവസ്ഥമാറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നും ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. 1.2 ലക്ഷം വർഷങ്ങൾക്കിടെ ഭൂമിയിൽ ഇത്രയും ചൂട് ഇതാദ്യമായാണ്. ശൈത്യമേഖല ഉൾപ്പെടുത്തിയാലും ആഗോള ശരാശരി താപനില 16 സെൽഷ്യസായിരുന്നു ഇതുവരെയുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് 17 ഡിഗ്രിയായി.

അതേസമയം, കാലവസ്ഥാമാറ്റത്തിന്റെ തുടക്കം മാത്രാമാണിതെന്നും വർധന 1.5 ഡിഗ്രിയിൽ കവിയാതെ പിടിച്ചു നിർത്താനാകുമെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു. ആഗോള താപനിലയിൽ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലെ കാലാവസ്ഥ വ്യതിയാനങ്ങൾക്കും കാരണമെന്ന് ശാസ്ത്ര ലേഖകൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു. ചൂട് കൂടുന്നത് മനുഷ്യജീവനെ മാത്രമല്ല, സസ്യജന്തുജാലങ്ങളുടെ നിലവിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നാണ് വി ദഗ്ധർ ഉൾപ്പെടെ നൽകുന്ന മുന്നറിയിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...