ദൈവത്തിൽ നിന്നുമാണ് നീതി ബോധം ലഭിക്കുന്നത്: ഡോ. തോമസ് മാർ തീത്തോസ്

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: ദൈവത്തിൽ നിന്നുമാണ് നീതി ബോധം ലഭിക്കുന്നത് എന്നും ലോക നേതാക്കന്മാർക്ക് നീതി ബോധം ലഭിക്കുന്നതിനായി സഭകൾ ഒന്നായി പ്രാർത്ഥിക്കണം എന്നും ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്ക്കോപ്പാ പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ നടന്ന സമാധാന സന്ദേശ സായാഹ്ന പ്രാർത്ഥന ഉൽഘാടനം ചെയ്യുകയായിരുന്നു. കെ സി സി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ് അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് ജോസ് ജോർജ്, ഓർത്തഡോക്സ് സഭ കൊട്ടാരക്കര ഭദ്രാസന സെക്രട്ടറി ഫാ. ജോൺസൺ മുളമൂട്ടിൽ, വെരി. റെവ ഡോ. എബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, കെസിസി കൊല്ലം ജില്ലാ പ്രസിഡന്റ് ഫാ. സോളു കോശി രാജു കല്ലട, സെക്രട്ടറി കെ. ജി. തോമസ്, ട്രഷറാർ ജോൺസൺ കല്ലട, മേജർ ടി. യേശുദാസൻ, ഫാ. ജോസഫ് മാത്യു, ഫാ. ജോൺകുട്ടി, റവ. ജോസ് ഏബ്രഹാം, റവ. ജോജി കെ. മാത്യു, റവ. ആശിഷ് തോമസ്, റവ. റോബിൻ കെ. ജോർജജ്, റവ. വിപിൻ സാം, ഫാ. ജേക്കബ് ശാമുവൽ ,ജോർജ്ജ് വർഗ്ഗീസ്, മേജർ റോബിൻ, ഡീക്കൺ ഗീവർഗ്ഗീസ്,ബിജു ശാമുവേൽ, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന, ജില്ല -സോണൽ തല ഭാരവാഹികളും വിവിധ സഭാംഗങ്ങളും സംബന്ധിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...

വ്യാജ മോർഫ് ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയുമായി അന്ന രാജൻ

0
കൊച്ചി : മലയാള സിനിമയിലെ പ്രിയതാരം അന്ന രാജന് നേരെ...