വിശ്വനാഥന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കണo ; ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ലോങ്ങ് മാര്‍ച്ച്‌

For full experience, Download our mobile application:
Get it on Google Play

വയനാട് : നവോത്ഥാനം ആഘോഷിക്കുന്ന കേരളീയ പൊതുബോധവും ‘പുരോഗമന’ ഭരണകൂടവും ഒത്തുചേര്‍ന്നാണ് ആദിവാസി യുവാവായ വിശ്വനാഥനെ കൊന്നുതള്ളിയതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. വിശ്വനാഥന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതമല്ല എന്നത് കേരളീയ സമൂഹത്തില്‍ ഇപ്പോഴും ഞെട്ടല്‍ ഉളവാക്കുന്ന ഒന്നല്ല. ആദിവാസിയും ദളിതനും ന്യൂനപക്ഷ – പിന്നാക്ക വിഭാഗവും സമൂഹത്തില്‍ അത്രയേ നീതി അര്‍ഹിക്കുന്നുള്ളൂ എന്ന ബോധത്തെയാണ് ഭരണകൂടം ഉറപ്പിക്കുന്നത്. വിശ്വനാഥന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാന്‍  ഫ്രറ്റേണിറ്റി മൂവ്മെന്‍റ് .

മാര്‍ച്ച്‌ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് വിശ്വനാഥന്‍റെവീട്ടില്‍ നിന്നും വയനാട് കളക്ടറേറ്റിലേക്ക് ഭരണകൂടത്തോട് നീതി ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് വിദ്യാര്‍ത്ഥി – യുവ ജനങ്ങള്‍ പങ്കെടുക്കുന്ന ലോങ്ങ് മാര്‍ച്ച്‌ സംഘടിപ്പിക്കുന്നു. സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മുഴുവന്‍ ആളുകളും അണിചേരണം എന്ന്   ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംഘാടകര്‍ പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...

പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്

0
കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കുമെതിരെ...

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...