ആലപ്പുഴയിൽ ജുവലറി കുത്തിത്തുറന്ന് 30 പവൻ മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കരുവാറ്റയിൽ ജുവലറി കുത്തിത്തുറന്ന് 30 പവനോളം ആഭരണങ്ങൾ മോഷ്ടിച്ചു. പുലർച്ചയോടെ ദേശീയപാതക്ക് സമീപത്തെ ബ്രദേഴ്സ് ജുവലറിയിലാണ് മോഷണം നടന്നത്. ജുവലറിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടിവി പ്രവർത്തിക്കാതായതോടെ ഉടമ അന്വേഷിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

രണ്ട് ഷട്ടറുകളും പൊളിച്ചാണ് മോഷ്ടാക്കൾ കെട്ടിടത്തിനുള്ളിൽ കയറിയത്. കഴിഞ്ഞ മാസം ജുവലറിക്ക് സമീപത്തെ ബാങ്കിൽ മോഷണം നടന്നിരുന്നു. സമാന രീതിയിലാണ് ജുവലറിയിലെ മോഷണമെന്ന് പോലീസ് അറിയിച്ചു. തെളിവ് ശേഖരണത്തിനായി വിരലടയാള വിദഗ്ധർ സ്ഥലത്തെത്തും. ഹരിപ്പാട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...