അസമയത്ത് സ്ത്രീകൾക്ക് ഉറപ്പു പറയാനാകാത്ത ആ 10 മിനുട്ട് : ‘ജ്യോതി’ ; കണ്ടിരിക്കേണ്ട ഹ്രസ്വ ചിത്രം

For full experience, Download our mobile application:
Get it on Google Play

“ജ്യോതി”, നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന സദാചാര ഗുണ്ടായിസം, ഇവ് ടീസിംഗ്, ലിംഗ വിവേചനം തുടങ്ങിയ ഒരുപാട് പ്രശ്നങ്ങളുടെ നേരെ വിരൽ ചൂണ്ടുന്ന ഒരു അറ്റെംപ്റ്റാണ്.

പ്രേക്ഷകരെ, അവർക്ക് സ്ത്രീകളോടുള്ള മനോഭാവത്തെപ്പറ്റി ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതിനോടൊപ്പം തന്നെ, ഈ സിനിമ നല്ല ഒരു എന്റെർറ്റൈനെർ കൂടിയാണ്.

ഡൽഹിയിൽ നടന്ന നിർഭയ റേപ്പ് വിഷയത്തെ അടിസ്ഥാനമാക്കി എടുത്ത
ഈ ഉദ്വേഗജനകമായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത് സ്വതന്ത്ര സംവിധായകൻ ആയ ശ്രീഹരി ആണ്.

ജ്യോതിയുടെ ഛായാഗ്രഹണം പ്രവൻ പാണ്ഡുരംഗൻ ആണ് ചെയ്തത്. ഇതിന്റെ അസ്സോസിയേറ്റ് ഡയറക്ടർ/കോ-റൈറ്റർ രശ്മി ഗൗർ ആണ്. എഡിറ്റിംഗും സംഗീതവും നവീൻ കുമാർ സോമസുന്ദർ ആണ് നിർവഹിച്ചിരിക്കുന്നത്.

‘അമ്മേ, ഒരു പത്തു മിനുട്ട് കൂടി’, ഒരു പെൺകുട്ടിക്ക് അസമയത്ത് വീടെത്തുമെന്ന് പറയാനും മാത്രം ഉറപ്പ് ഈ പത്ത് മിനുട്ടിനുണ്ടോ. എങ്കിൽ എത്രയോ ‘നിർഭയ’കൾ അവരുടെ കൂരയ്ക്കുള്ളിൽ ഇന്ന് സുഖമായുറങ്ങിയേനെ. വിവേചനങ്ങൾ ഇല്ലാത്ത അസമയങ്ങൾ ഇല്ലാത്ത ഒരു നാളേയ്ക്ക് ‘ജ്യോതി’ ഒരു കാൽവെയ്പ്പാണ്.

https://vnolic.com/jyoti

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...