തൃപ്പൂണിത്തുറയില്‍ മുന്‍ മന്ത്രി കെ ബാബുവിനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് കൂട്ടരാജി

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസിലെ പ്രതിഷേധങ്ങള്‍ തുടരുന്നു. തൃപ്പൂണിത്തുറയില്‍ മുന്‍ മന്ത്രി കെ ബാബുവിനെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് കൂട്ടരാജി.

രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാനും ആറ് മണ്ഡലം പ്രസിഡന്റുമാരും 120 ബൂത്ത് പ്രസിഡന്റുമാരും സ്ഥാനങ്ങള്‍ രാജിവെച്ചു. കൊച്ചി മുന്‍ മേയര്‍ സൗമിനി ജയിന്റെ പേരിന് മുന്‍തൂക്കം ലഭിച്ചതോടെയാണ് രാജി.

രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയയ്ക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. സൗമിനി ജയിന് തൃപ്പൂണിത്തുറയുമായി ബന്ധമില്ലെന്നും രാജിവെച്ചവര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആരോപിച്ചു. നേരത്തെ കൊല്ലത്ത് ഡിസിസി പ്രസിന്റ് ബിന്ദു കൃഷ്ണയെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് രണ്ടു ബ്ലോക്ക് പ്രസിഡന്റുമരും മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...