Wednesday, September 11, 2024 5:10 am

കെ.സി. രാജഗോപാലനെ പോലീസ് മർദ്ദിച്ച സംഭവം ; പ്രതിഷേധയോഗം നടത്തി സി.ഐ.റ്റി.യു

For full experience, Download our mobile application:
Get it on Google Play

കോന്നി: സി.ഐ.റ്റി.യു നേതാവും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാലനെ പത്തനംതിട്ട ഭൂപണയബാങ്ക് തെരഞ്ഞെടുപ്പ് ദിവസം അകാരണമായി പോലീസ് മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.ഐ.റ്റി.യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.റ്റി.യു) ജില്ലാ സെക്രട്ടറി മലയാലപ്പുഴ മോഹനൻ യോഗം ഉദ്ഘാടനം ചെയ്തു. സി.ഐ.റ്റി.യു ഏരിയാ പ്രസിഡൻ്റ് എം.എസ്.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സന്തോഷ് പി മാമ്മൻ, എ. കുഞ്ഞുമോൻ, ഷിജു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

 

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

സത്യത്തിനും നീതിക്കും വേണ്ടി ഇനിയും പോരാടും ; മുൻ മലപ്പുറം ജില്ലാ പോലീസ് മേധാവി...

0
മലപ്പുറം: സത്യത്തിനും നീതിക്കുംവേണ്ടി ഇനിയും പോരാട്ടം തുടരുമെന്ന് മുൻ മലപ്പുറം ജില്ലാ...

ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം ; 19 പേർ കൊല്ലപ്പെട്ടു

0
ഡെയ്‌ർ അൽ ബലാ: ഗാസയിൽ തീരപ്രദേശമായ മവാസിയിലെ അഭയാർഥിക്കൂടാരങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ...

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും

0
തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകൾ തീരുമാനിക്കുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെ...

സംഘർഷ സാധ്യത തുടരുന്നു ; മണിപ്പൂരിൽ നിയന്ത്രണങ്ങൾ തുടരുന്നു

0
ഇംഫാൽ: സംഘർഷ സാഹചര്യം തുടരുന്ന മണിപ്പൂരിൽ നിയന്ത്രണങ്ങൾ തുടരുന്നു. സംഘർഷ സാധ്യത...