കെ കരുണാകരൻ അനുസ്മരണം നടത്തി യൂത്ത് കോൺഗ്രസ്‌ ഹെൽപ്ഡെസ്ക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ അനുസ്മരണം യൂത്ത് കോൺഗ്രസ്‌ ഹെൽപ്ഡെസ്ക്കിന്റെ നേതൃത്വത്തിൽ ആചരിച്ചു. കെ കരുണാകരന്റെ നഷ്ടം ആനുകാലിക കേരള രാഷ്ട്രീയത്തിന് നികത്താൻ പറ്റാത്തതാണെന്ന് ഉത്ഘാടാനം ചെയ്ത് സംസാരിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ജില്ല സംഭാവന ചെയ്തതിലൂടെ വികസനരംഗത്തു ജില്ലയിൽ കുതിച്ചുചാട്ടത്തിന് അവസരം ഒരുക്കിയത് കെ കരുണാകരൻ ആയിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. അസ്ലം കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അഖിൽ സന്തോഷ് കാർത്തിക്ക് മുരിംഗമംഗലം, ജിനു ഓമല്ലൂർ, ആഷിഷ് മുക്കുഴി, സുധീഷ് പൊതിയിപ്പാട്, സുബിൻ വല്യന്തി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....