ശബരിമല മണിമണ്ഡപത്തിൽ കളമെഴുതി പാട്ടിനുള്ള പഞ്ചവർണ്ണ പൊടികൾ ഏറ്റുവാങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമല മണിമണ്ഡപത്തിൽ കളമെഴുതിപാട്ടിനുള്ള പഞ്ചവർണ്ണ പൊടികൾ പന്തളം കൊട്ടാരം നിർവാഹകസമിതി പ്രസിഡന്റ് ശങ്കരവർമ്മ തോട്ടമൺകാവ് ഭഗവതി ദേവസ്വം ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡന്റ്. ജി ഹരികുമാർ, അഡ്വ. ഷൈൻ ജി. കുറുപ്പ്, ബാലചന്ദ്രൻ നായർ, ഗോപിനാഥ പിള്ള, സത്യശേഖരൻ നായർ, ഗോപാലകൃഷ്ണൻ കർത്താ, കെ ജി രാജീവ്, ബിനു എസ് നായർ, സന്തോഷ് പണിക്കർ, സന്തോഷ് ചിറക്കൽ, വിജയകുമാർ, ക്ഷേത്രം മേൽശാന്തി അജിത് കുമാർ പോറ്റി, ജിഷ്ണു ശർമ്മ എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...