കെ. മുരളീധരന്‍ എം.പിയെ യു.ഡി.എഫ് കണ്‍വീനറാക്കണം ; രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് താഴെ വ്യാപക കമന്റുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കെ. മുരളീധരന്‍ എം.പിയെ യു.ഡി.എഫ് കണ്‍വീനറാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് താഴെ വ്യാപക കമന്റുകള്‍. പെട്രോള്‍ വില വര്‍ധനക്കെതിരെയും കൊവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ടും രാഹുല്‍ ഗാന്ധി ഫേസ് ബുക്കിലിട്ട പോസ്റ്റുകള്‍ക്ക് താഴെയാണ് മുരളീധരന് അനുകൂലമായുള്ള കമന്റുകള്‍ പ്രവഹിച്ചത്.

നിലവിലെ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസനാണ്. യു.ഡി.എഫ് കണ്‍വീനര്‍ കൂടിമാറിയാല്‍ മാത്രമെ കോണ്‍ഗ്രസിലെ തലമുറമാറ്റം പൂര്‍ണ തോതില്‍ സാധ്യമാകുമെന്നാണ് പ്രവര്‍ത്തകരുടെ വാദം. വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുന്നതിന് മുമ്പും കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിന് മുമ്പും ഇത്തരത്തില്‍ രാഹുല്‍ ഗാന്ധിയുടെ സമൂഹമാധ്യമ പേജുകളില്‍ ഇരുവര്‍ക്കും വേണ്ടി വാദിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...