കെ ഫോണ്‍ പദ്ധതിക്ക് കേന്ദ്ര സഹായം നല്‍കാനാവില്ല ; ടെലികോം മന്ത്രി ദേവുസിംഗ് ചൗഹാന്‍

For full experience, Download our mobile application:
Get it on Google Play

 ഡല്‍ഹി : കെ ഫോണ്‍ പദ്ധതിക്ക് കേന്ദ്ര സഹായം നല്‍കാനാവില്ലെന്ന് ടെലികോം മന്ത്രി ദേവുസിംഗ് ചൗഹാന്‍ ലോക്‌സഭയില്‍ എ.എം ആരിഫിനെ അറിയിച്ചു. സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ നിവേദനം ലഭിച്ചതിനു പിന്നാലെ ആണ് കേന്ദ്ര മന്ത്രിയുടെ ഈ പ്രഖ്യാപനം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 2 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്‍റ്റര്‍നെറ്റ് സൗകര്യം നല്‍കുന്നതാണ് കെ ഫോണ്‍ പദ്ധതി. ഇതിലൂടെ മുപ്പത്തിനായിരത്തില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഇന്‍റ്റര്‍നെറ്റ് സൗകര്യം ലഭ്യമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...