കെ – റെയിലിനെ ന്യായീകരിച്ചെത്തിയ എംഎല്‍എയെയും സംഘത്തെയും എയറില്‍ നിര്‍ത്തി വീട്ടമ്മമാര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കെ – റെയിലിനെ ന്യായീകരിച്ചെത്തിയ എംഎല്‍എയെയും സംഘത്തെയും എയറില്‍ നിര്‍ത്തി വീട്ടമ്മമാര്‍.
വിവാദ പദ്ധതിയായ കെ-റെയില്‍ ബോധവത്കരണവുമായി എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ വീടുകളിലെത്തിയ സി.പി.എം നേതാക്കളോടു രോഷാകുലരായി വീട്ടമ്മമാര്‍. നൂറനാട് പഞ്ചായത്തിലെ പടനിലം പാലമേല്‍ വാര്‍ഡിലെത്തിയ നേതാക്കളോടാണ് വീട്ടമ്മമാര്‍ കയര്‍ത്തുസംസാരിച്ചത്. വീട്ടമ്മമാരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്നു നേതാക്കള്‍ക്ക് വീടുവിട്ടിറങ്ങേണ്ടിവന്നു.

‘വര്‍ഷങ്ങളായി സി.പി.എമ്മിനാണു തങ്ങള്‍ വോട്ടുചെയ്യുന്നത്. പാര്‍ട്ടി ഇപ്പോള്‍ ചതിച്ചു. നിങ്ങള്‍ പറയുന്ന ന്യായമൊന്നും ഞങ്ങള്‍ക്കു കേള്‍ക്കേണ്ടാ. നിങ്ങള്‍ നല്‍കുന്ന അനൂകൂല്യങ്ങളും ഞങ്ങള്‍ക്കിനി വേണ്ട. കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ നിങ്ങള്‍ക്കാണു വരുന്നതെങ്കില്‍ സഹിക്കുമോ? നിങ്ങള്‍ ഞങ്ങളോടൊപ്പമാണ് നില്‍ക്കേണ്ടത്’- അവര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ രണ്ട് മൃതദേഹമെന്ന് സംശയം

0
കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ...

കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാർത്ഥികൾ നൽകിയ അപ്പീൽ ഹർജി...

0
കൊച്ചി: കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാർത്ഥികൾ നൽകിയ...

ബജറ്റിൽ നെൽകർഷകർക്ക് അവഗണന ; മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ

0
തിരുവനന്തപുരം: ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു...

രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി

0
വാരാണസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ...