ആറ്റിങ്ങലില്‍ കെ – റെയില്‍ പദ്ധതിക്ക് കല്ലിടാനെത്തിയവര്‍ക്ക് നേരെ പ്രതിഷേധിച്ച്‌ നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : ആറ്റിങ്ങലില്‍ കെ – റെയില്‍ പദ്ധതിക്ക് കല്ലിടാനെത്തിയവര്‍ക്ക് നേരെ പ്രതിഷേധിച്ച്‌ നാട്ടുകാര്‍. ആറ്റിങ്ങലിന് സമീപം ആലങ്കോട് തെറ്റിക്കലിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പദ്ധതിക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. പോലീസെത്തി സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുപതോളം വരുന്ന പ്രതിഷേധക്കാര്‍ മാറാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് പോലീസ് ഇവരെ മാറ്റിയത്. നേരത്തെ തന്നെ ഈ സ്ഥലത്ത് പദ്ധതിക്കെതിരെ സമരസമിതി രൂപീകരിച്ചുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു ; ഇറാന്റെ രഹസ്യനീക്കം പരാജയപ്പെടുത്തി മൊസാദ്

0
ജറുസലേം : ഇസ്രയേലി‍ൽ കടന്നുകയറി മുതിർന്ന ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഇറാന്റെ നീക്കം...

സ്കൂൾവിട്ട് മടങ്ങുന്നതിനിടെ രണ്ടാംക്ലാസുകാരൻ ലോറിയ്ക്കടിയിൽപെട്ട് മരിച്ചു ; അപകടം ചേന്ദമംഗലൂരിന് സമീപം

0
മുക്കം : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്...

ധർമേന്ദ്ര പ്രധാൻ്റെ രാജി പ്രധാനമെന്ന് പാറ്റകളും പ്രതിപക്ഷവും ; കേന്ദ്ര നിലപാട് ഇന്ന്

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ്റെ രാജിക്കാര്യത്തിൽ കേന്ദ്ര നിലപാട് ഇന്ന്. സിജെപി...

ആന്ധ്രാപ്രദേശിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു ; 32 പേർ ചികിത്സയിൽ

0
ഗോദാവരി : ആന്ധ്രാപ്രദേശിൽ ആറു പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട്...